ലോക്ക്ഡൗണില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് വീടുകളില്‍ എത്താന്‍ മൂന്ന് ദിവസത്തെ യാത്രാനുമതി നല്‍കി അസം സര്‍ക്കാര്‍; ഇവര്‍ക്കായി അസം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ സൗജന്യ സര്‍വീസ് നടത്തും
ഗുവാഹത്തി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ സംസ്ഥാനത്തിനകത്ത് യാത്രാനുമതി നല്‍കി അസം സര്‍ക്കാര്‍. ഒരുലക്ഷം പേര്‍ക്ക് ...