‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം ആ സ്ഥാനത്തേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഹോക്കി താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ...