കണ്ണു നിറയാതെ ദുഃഖം കടിച്ചമർത്തി, കേണൽ അശുതോഷ് ശർമ്മയ്ക്ക് അവസാന സല്യൂട്ട് നൽകി അമ്മയും ഭാര്യയും മകളും; കണ്ണുനിറഞ്ഞ് സോഷ്യൽമീഡിയ
ജയ്പുർ: രാജ്യത്തിനായി ജീവൻ സമർപ്പിച്ച കേണൽ അശുതോഷ് ശർമ്മക്ക് കുടുംബം ഇന്ന് രാവിലെ അന്ത്യാഞ്ജലി അർപ്പിച്ചു. ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അശുതോഷ് ശർമ്മ വീരമൃത്യവരിച്ചത്. ജയ്പുരിലെ മിലിട്ടറി ...