സൗന്ദര്യം ഒരു അസുഖം വന്നാല്‍ തീരും ട്ടോ! കഴിവില്ലാത്തവരാണ് ഈ കുട്ടിയെ കളിയാക്കുന്നത്; ടിക് ടോക് വീഡിയോ പങ്കുവച്ച പെണ്‍കുട്ടിയെ പരിഹസിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് യുവാവ്
തൃശ്ശൂര്‍: 'നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ഈ പെണ്‍കുട്ടിയെ കളിയാക്കുന്നത്. പിന്നെ സൗന്ദര്യം ആണ് ഉദ്ദേശിച്ചതെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരും ട്ടോ' ആര്യന് ...