Tag: arrest

rape case| bignewslive

ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നിരവധി തവണ, 20കാരന്‍ അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇരുപതുകാരനായ ഉടുമ്പന്‍ചോല ചോറ്റുപാറയില്‍ ഹരികൃഷ്ണനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ...

arrest| bignewslive

പുലര്‍ച്ചെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് ദമ്പതികള്‍, കവര്‍ച്ചാശ്രമത്തിനിടെ മടവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട് കള്ളന്‍, പിടിയില്‍

പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് ...

theft| bignewslive

ട്രെയിന്‍ യാത്രക്കാരിയുടെ ഫോണും സ്വര്‍ണ്ണവും മോഷ്ടിച്ചു, മണിക്കൂറുകള്‍ക്കം ആപ്പ് വഴി കള്ളനെ കുടുക്കി അമേരിക്കയിലുള്ള ഭര്‍ത്താവ്, സംഭവം ഇങ്ങനെ

കാസര്‍കോട്: ട്രെയിന്‍ യാത്രക്കാരിയായ യുവതിയുടെ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന പ്രതി മണിക്കൂറുകള്‍ക്കകം റെയില്‍വേ പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജെ.ജേക്കബ് (47) ആണ് ...

arrest

നമുക്ക് കള്ള് കുടിക്കാന്‍ പോകാം; ഒട്ടോയില്‍ കയറിയ യാത്രക്കാരിയോട് അശ്ലീല ചുവയോടെ സംസാരിച്ചു, കയ്യില്‍ കയറി പിടിച്ചു; പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്, ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരിയെ കയ്യില്‍ കയറിപ്പിടിച്ച് ഡ്രൈവര്‍, ഭയന്ന് വിറച്ച് ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് വീഴ്ചയില്‍ വാരിയെല്ലിന് ഗുരുതര പരിക്ക്. ഇവരെ തിരുവനന്തപുരം ...

ഓടുന്ന ട്രെയിനില്‍ വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, രഹസ്യമായി ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍, പ്രതി പിടിയില്‍

ഓടുന്ന ട്രെയിനില്‍ വെച്ച് വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, രഹസ്യമായി ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടികള്‍, പ്രതി പിടിയില്‍

കൊല്ലം: വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ക്ക് നേരേ ഓടുന്ന ട്രെയിനില്‍ വെച്ച് അശ്ലീല പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജയകുമാര്‍ ആണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്. ...

DEATH| BIGNEWSLIVE

പ്രണയത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ ഭീഷണി, ജീവനൊടുക്കി കോളേജ് വിദ്യാര്‍ത്ഥിനി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് കോളോജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയില്‍ സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ ...

arrest | bignewslive

ഫുട്‌ബോള്‍ പരിശീലനത്തിനിടെ പീഡനത്തിനിരയായി ആണ്‍കുട്ടികള്‍, പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിക്കാണ് ശിക്ഷ. പെരുമ്പാവൂര്‍ അതിവേഗ ...

arrest| bignewslive

മോഷണത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു, പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റില്‍

ചെങ്ങന്നൂര്‍: മോഷണം നിര്‍ത്തുകയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് ...

arrest| bignewslive

മദ്യലഹരിയിലെ കൃസൃതി, നഗരമധ്യത്തില്‍ പടക്കം തീകൊളുത്തി എറിഞ്ഞ് രക്ഷപ്പെട്ട യുവാക്കള്‍ പിടിയില്‍, വെളിച്ചവും പുകയും കണ്ട് പരിഭ്രാന്തിയിലായി നാട്ടുകാര്‍

എടപ്പാള്‍: മദ്യലഹരിയില്‍ അപകടകരമാം വിധം പടക്കം പൊട്ടിച്ച് നാട്ടുകാരെ പരിഭ്രാന്തരാക്കിയ യുവാക്കള്‍ അറസ്റ്റില്‍. എടപ്പാള്‍ നഗരത്തിന്റെ മധ്യത്തിലുള്ള റൗണ്ട് എബൗട്ടിലാണ് സംഭവം. പൊന്നാനി പള്ളപ്രം ഉറൂബ് നഗര് ...

arrest|bignewslive

വിവാഹവീടിന്റെ മുന്നിലൂടെ അസഭ്യം പറഞ്ഞ് ബൈക്കോട്ടം, ചോദ്യം ചെയ്തതോടെ വീട്ടില്‍ കയറി ആക്രമണം, ഏഴംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍

മാന്നാര്‍: ആലപ്പുഴയില്‍ വിവാഹ വീട്ടില്‍ ആക്രമണം നടത്തിയ ഏഴംഗ സംഘത്തില്‍ മൂന്നുപേര്‍ പോലീസ് പിടിയില്‍. ചെന്നിത്തലയില്‍ വിവാഹ വീട്ടില്‍ അടുക്കള കാണല്‍ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഘത്തിലെ ...

Page 46 of 84 1 45 46 47 84

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.