Tag: arikkomban

ഇനി അന്നം മുടങ്ങില്ല, അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു

ഇനി അന്നം മുടങ്ങില്ല, അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു

മൂന്നാര്‍: ചിന്നക്കനാലില്‍ അരിക്കൊമ്പന്റെ ആക്രമണത്തില്‍ തകര്‍ന്ന റേഷന്‍ കട പുനര്‍നിര്‍മിച്ചു. അരിക്കൊമ്പനെ കാട് മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് പന്നിയാറിലെ കട പുനര്‍നിര്‍മിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. ഒരു ...

arikkomban| bignewslive

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നോട്ടക്ക് നല്‍കിയ പരിഗണന പോലും ലഭിക്കാതെ അരിക്കൊമ്പന്‍ സ്ഥാനാര്‍ത്ഥി, ദേവദാസിന് ലഭിച്ചത് 8 വോട്ടുകള്‍ മാത്രം

പുതുപ്പള്ളി: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ റൗണ്ട് വോട്ടുകള്‍ എണ്ണി തീരുമ്പോള്‍ വമ്പന്‍ ലീഡുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മുന്നേറ്റം തുടരുകയാണ്. അതേസമയം, കാട്ടുകൊമ്പന്‍ അരിക്കൊമ്പന് ...

arikkomban| bignewslive

കാടുകടത്തിയിട്ട് നാല് മാസം, അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബം

തൊടുപുഴ: ചിന്നക്കനാലിനെ ഒന്നടങ്കം വിറപ്പിച്ചതിന് ശേഷം കാടുകടത്തിയ അരിക്കൊമ്പന് കാട്ടില്‍ പുതിയ കുടുംബമെന്ന് കണ്ടെത്തല്‍. രണ്ട് കുട്ടിയാനകളുള്‍പ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തോടൊപ്പമാണ് നിലവില്‍ അരിക്കൊമ്പന്‍ കഴിയുന്നത്. തമിഴ്നാട്ടിലെ മുട്ടന്‍തുറൈ ...

arikkomban| bignewslive

ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബാബു നമ്പൂതിരി. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ച ബാബു നമ്പൂതിരി നടന്‍ എന്നതിനോടൊപ്പം തന്നെ വലിയൊരു ആനപ്രേമി കൂടിയാണ്. അദ്ദേഹം തന്റെ ...

arikkomban| bignewslive

‘ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ എന്തിന് അറിയണം’; അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയില്‍ പിഴയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചവര്‍ക്ക് പിഴ. 25000 രൂപയാണ് സുപ്രീംകോടതി ഹര്‍ജിയില്‍ പിഴയിട്ടത്. വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി ...

arikkomban | bignewslive

ഇഞ്ചിക്കൃഷിയെല്ലാം നശിപ്പിച്ചിട്ടും അരിക്കൊമ്പന്‍ പ്രിയപ്പെട്ടവന്‍, ഇടുക്കിയില്‍ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ച് ബാബു ചേട്ടന്‍

ഇടുക്കി: അജ്ഞാതമായ കാട്ടിലൂടെ അലഞ്ഞുതിരിയുന്ന അരിക്കൊമ്പന് സ്മാരകം. ഇടുക്കി കഞ്ഞിക്കുഴിയില്‍ അരിക്കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ഇടുക്കി - കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു പ്രിയപ്പെട്ട ...

arikkomban| bignewslive

അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ, 6കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ വനമേഖലയില്‍

തിരുവനന്തപുരം: കഴിഞ്ഞ ചൊവ്വാഴ്ച അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തമിഴ്‌നാട് വനംവകുപ്പ് തുറന്നു വിട്ട അരിക്കൊമ്പന്‍ കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി. കഴിഞ്ഞ ദിവസമാണ് അരിക്കൊമ്പന്‍ കന്യാകുമാരി ...

arikkomban | bignewslive

അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി മഹാഗണപതി ഹോമം, വഴിപാട് നേര്‍ന്നത് വടക്കഞ്ചേരി സ്വദേശിനി

പാലക്കാട്: അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിനായി ക്ഷേത്രത്തില്‍ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഒരു ഭക്ത. പാലക്കാടാണ് സംഭവം. കര്‍ണാടകയില്‍ താമസിക്കുന്ന വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന്റെ ആയൂരാരോഗ്യ സൗഖ്യത്തിനായി ...

arikkomban| bignewslive

അരിക്കൊമ്പനെ കണ്ടെത്തി, കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി തമിഴ്‌നാട് വനംവകുപ്പ്, നിരീക്ഷണം ശക്തം

നാഗര്‍കോവില്‍; കാണാതായ അരിക്കൊമ്പന്റെ റേഡിയോ കോളര്‍ സിഗ്‌നലുകള്‍ ലഭിച്ചതായി തമിഴ്‌നാട് വനംവകുപ്പ്. നിലവില്‍ അരിക്കൊമ്പന്‍ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായാണ് ലഭിച്ച പുതിയ വിവരം. 15 കിലോമീറ്ററോളം ...

arikkomban| bignewslive

അരിക്കൊമ്പനെ കാണാനില്ല, സിഗ്നലുകള്‍ നഷ്ടപ്പെട്ടു, അന്‍പതംഗ ഉദ്യോഗസ്ഥ സംഘം കാട്ടില്‍ തിരച്ചിലിലെന്ന് തമിഴ്‌നാട് വനംവകുപ്പ്

ചെന്നൈ: അരിക്കൊമ്പന്റെ സഞ്ചാരപാത കണ്ടെത്താനാകുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ്. വ്യാഴാഴ്ച രാത്രി മുതലാണ് ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടത്. കോതായാര്‍ വനമേഖലയില്‍ നിന്നാണ് ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.