Tag: arikkomban

arikkomban| bignewslive

കലി അടങ്ങാതെ അരിക്കൊമ്പന്‍, തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് നേരെ പാഞ്ഞടുത്തു. തമിഴ്നാട് വനംവകുപ്പിന്റെ 30 അംഗസംഘം ആനയെ നിരീക്ഷിച്ച് വരികയാണിപ്പോള്‍. മേഘമലയില്‍ നിന്ന് ...

arikkomban| bignewslive

ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പന്‍, തിരികെ കാട്ടിലേക്ക് ഓടിച്ച് നാട്ടുകാരും വനപാലകരും

ഇടുക്കി: അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയിലിറങ്ങി. നാട്ടുകാരും വനപാലകരും ചേര്‍ന്ന് കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് അരിക്കൊമ്പനിറങ്ങിയത്. ദിവസം ശരാശരി 40 കിലോമീറ്ററോളം ...

arikkomban| bignewslive

നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ഡാവിഞ്ചി സുരേഷ്, കഴിവിനെ പ്രശംസിച്ച് സോഷ്യല്‍മീഡിയ, ചിത്രം വൈറല്‍

തൃശൂര്‍: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പനെ കളിമണ്ണില്‍ തീര്‍ത്ത് ചിത്രകാരനും ശില്‍പ്പിയുമായ ഡാവിഞ്ചി സുരേഷ്. കളിമണ്ണില്‍ തീര്‍ത്ത അരിക്കൊമ്പന്റെ ശില്‍പ്പം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ...

arikkomban| bignewslive

അരിക്കൊമ്പന്‍ തിരിച്ചെത്തി, കേരള തമിഴ് നാട് വനമേഖലയില്‍ കറക്കം, മൂന്ന് ദിവസം കൊണ്ട് സഞ്ചരിച്ചത് 30 കിലോമീറ്റര്‍

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ച് സഞ്ചരിക്കുന്നതായി വനംവകുപ്പ്. മുല്ലക്കുടി ഭാഗത്തേക്ക് അരിക്കൊമ്പന്‍ തിരിച്ചെത്തി. മൂന്ന് ദിവസം കൊണ്ട് 30 കിലോമീറ്ററിലധികമാണ് അരിക്കൊമ്പന്‍ സഞ്ചരിച്ചത്. ...

arikkomban| bignewslive

അതിര്‍ത്തിയിലൂടെ കറക്കം, കാണാതായ അരിക്കൊമ്പന്‍ വീണ്ടും റേയ്ഞ്ചില്‍, റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടിത്തുടങ്ങിയെന്ന് വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായ അരിക്കൊമ്പനെ കുറിച്ചുള്ള വിവരങ്ങള്‍ കിട്ടിത്തുടങ്ങിയതായി വനംവകുപ്പ്. അരിക്കൊമ്പന്‍ കേരള- തമിഴ്നാട് അതിര്‍ത്തിയിലുണ്ടെന്ന് ...

arikkomban| bignewslive

റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകളില്ല, അരിക്കൊമ്പന്‍ എവിടെയാണെന്ന് കണ്ടെത്താനാവാതെ വനംവകുപ്പ്

കുമളി; രണ്ട് ദിവസം മുമ്പ് പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടില്‍ എവിടെയാണെന്ന് കണ്ടെത്താന്‍ കഴിയാതെ വനംവകുപ്പ്. സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ...

arikkomban| bignewslive

മയക്കം വിട്ടുണര്‍ന്നു, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാന്‍, തമിഴ്നാട് അതിര്‍ത്തി വനമേഖലയിലേക്ക് സഞ്ചരിക്കുന്നതായി വനംവകുപ്പ്

ഇടുക്കി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനെന്ന് വനംവകുപ്പ്. നിലവില്‍ തമിഴ്നാട് അതിര്‍ത്തി വനമേഖലയിലാണുള്ളത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആന വണ്ണാത്തിപ്പാറ മേഖലയിലാണെന്ന് അധികൃതര്‍ ...

minister ak saseendran| bignewslive

അരിക്കൊമ്പനെ കണ്ടെത്തി, ആനയുള്ളത് തികച്ചും ദുഷ്‌കരമായ മേഖലയില്‍, ദൗത്യസംഘം ജീവന്‍ പണയം വെച്ച് കഠിനപ്രയത്‌നത്തിലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ദൗത്യസംഘം അരിക്കൊമ്പനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നിലവില്‍ ആനയെ മയക്കുവെടി വെക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു. തികച്ചും ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.