Tag: arikkomban

arikkomban| bignewslive

അരിക്കൊമ്പനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്, കടുത്ത നടപടിയെന്ന് മുന്നറിയിപ്പുമായി തേനി കളക്ടര്‍

ഇടുക്കി : അരിക്കൊമ്പന്‍ ആനയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെന്ന് തേനി ജില്ല കളക്ടര്‍ ഷാജീവന. ആനയെ നിരീക്ഷിക്കാന്‍ 85 പേരടങ്ങുന്ന സംഘത്തെ ...

arikkomban| bignewslive

അരിക്കൊമ്പനെ പിടിക്കും, പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെയിറക്കി തമിഴ്‌നാട് വനംവകുപ്പ്

കമ്പം: ജനവാസകേന്ദ്രത്തിലിറങ്ങി നാടിനെ വിറപ്പിച്ച അരിക്കൊമ്പനെ പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ ആനപിടിത്ത സംഘത്തെ നിയോഗിച്ച് തമിഴ്‌നാട് വനംവകുപ്പ്. അഞ്ചംഗ ആദിവാസി സംഘത്തെയാണ് ആനയെ പിടിക്കാന്‍ ഇറക്കുന്നത്. ...

arikkomban| bignewlsive

കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണം, ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കമ്പം: കാടുവിട്ട് കമ്പം നഗരത്തിലിറങ്ങിയ അരിക്കൊമ്പന്റെ ആക്രമണത്തിനിടെ, പരിക്കേറ്റ ഒരാള്‍ മരിച്ചു. കമ്പം സ്വദേശിയായ പാല്‍രാജാണ് മരിച്ചത്. അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്. അരിക്കൊമ്പന്റെ ...

അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്, ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായതാണെന്ന് സംശയം

ജവാസമേഖലയ്ക്ക് ഒന്നരകിലോമീറ്റര്‍ അകലെ, അരിക്കൊമ്പന്‍ വരുമോ എന്ന ഭയത്തില്‍ ജനങ്ങള്‍, നിരീക്ഷിച്ച് തമിഴ്‌നാട്

കമ്പം: കമ്പം ടൗണിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന്‍ ജനവാസമേഖലയ്ക്ക് അടുത്ത് തന്നെ തുടരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കുന്ന വിവര പ്രകാരം കമ്പം ചുരുളിക്ക് സമീപത്ത് ആന ...

അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്, ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായതാണെന്ന് സംശയം

അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്, ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായതാണെന്ന് സംശയം

ഇടുക്കി: കാട് വിട്ട് കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയില്‍ മുറിവ്. ചക്കക്കൊമ്പനുമായി മുമ്പ് ഏറ്റുമുട്ടിയപ്പോഴുണ്ടായ മുറിവാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം. കമ്പത്തെ നിലവിലുള്ള സ്ഥിതി വിലയിരുത്താന്‍ വനം ...

arikkomban| bignewslive

അരിക്കൊമ്പന്‍ കമ്പം ടൗണില്‍, പരിഭ്രാന്തരായി ഓടി ജനങ്ങള്‍

ഇടുക്കി: നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തി അരിക്കൊമ്പന്‍ കമ്പം ടൗണിലിറങ്ങി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയില്‍ എത്തിയത്. അരിക്കൊമ്പനെ കണ്ടതോടെ ജനം പരിഭ്രാന്തിയിലായി. ആനയെ ഓടിക്കാന്‍ പിന്നാലെ ...

arikkomban| bignewslive

കുമളിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ, അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലില്‍ എത്തിയേക്കും

കുമളി: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തിരിച്ചെത്താന്‍ സാധ്യതയെന്ന് വനംവകുപ്പ്. ജിപിഎസ് സിഗ്നല്‍ പ്രകാരം കേരള അതിര്‍ത്തി വിട്ട് അരിക്കൊമ്പന്‍ തമിഴ്‌നാട് ...

arikkomban| bignewslive

കുമളി ടൗണിന് സമീപമെത്തി വനത്തിലേക്ക് മടങ്ങി, അരിക്കൊമ്പന്റെ നീക്കം നിരീക്ഷിച്ച് വനംവകുപ്പ്

ഇടുക്കി : ഒരു നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന്‍ ഇപ്പോള്‍ കുമളി ടൗണിന് സമീപത്തെത്തി ...

കേരളത്തിലേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍, രണ്ട് ദിവസമായി നിലയുറപ്പിച്ചത് മുല്ലക്കൊടിയില്‍

കേരളത്തിലേക്ക് തിരിച്ചെത്തി അരിക്കൊമ്പന്‍, രണ്ട് ദിവസമായി നിലയുറപ്പിച്ചത് മുല്ലക്കൊടിയില്‍

ഇടുക്കി: ഒരു നാടിനെ ഒന്നടങ്കം വിറപ്പിച്ച അരിക്കൊമ്പന്‍ കേരള വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കുടിയിലാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ഉള്ളത്. അരിക്കൊമ്പന്‍ രണ്ട് ദിവസമായി ഇവിടെ ...

arikkomban| bignewslive

കലിയടങ്ങാതെ അരിക്കൊമ്പന്‍, തമിഴ്‌നാട്ടിലെ റേഷന്‍കട ആക്രമിച്ചു

ചെന്നൈ: ചിന്നക്കനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ റേഷന്‍കട ആക്രമിച്ചു. തമിഴ്‌നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ കടയുടെ ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.