10 സി ക്ലാസ് മുറിയുടെ വാതിൽക്കലെത്തി നിർത്താതെ കുര; ഓടിയെത്തി നോക്കിയപ്പോൾ ആർദ്ര കണ്ടത് 4 ദിവസം മുൻപ് കാണാതെ പോയ അരുമ നായയെ, ‘പോപ്പി’യെത്തിയ സന്തോഷത്തിൽ കുടുംബം
കോട്ടയം: 10 സി ക്ലാസ് മുറിയുടെ വാതിൽക്കലെത്തി നിർത്താതെ കുരയ്ക്കുന്ന നായയുടെ ശബ്ദം കേട്ടാണ് ആർദ്രയും കുട്ടികളും വാതിൽക്കലെത്തി നോക്കിയത്. കണ്ടതാകട്ടെ വെളുത്ത നിറത്തിലുള്ള നായക്കുട്ടിയെയും. 4 ...