‘ഹാപ്പി കല്യാണ ദിവസം അര്‍ച്ചു’: നടി അര്‍ച്ചന സുശീലന് വിവാഹിതയായി: അമേരിക്കയില്‍ നടന്ന വിവാഹത്തിന് ആശംസകളുമായി സുഹൃത്തുക്കള്‍
വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അര്‍ച്ചന സുശീലന് വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ വച്ചായിരുന്നു വിവാഹം, പ്രവീണ്‍ നായരാണ് വരന്. ബിഗ് ബോസ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം ...