ഡല്‍ഹിയില്‍ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം, 9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി നേതൃത്വത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് നീക്കം. 9 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നേരത്തെ എഎപി- കോണ്‍ഗ്രസ് സഖ്യത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് ...



