പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി; പകരം വി മുരളീധരന് ചുമതല; അബ്ദുള്ളക്കുട്ടിക്ക് ലക്ഷദ്വീപിന്റെ ചുമതല
തിരുവനന്തപുരം: ബിജെപി ദേശീയ ചുമതലയിൽ നിന്ന് പികെ കൃഷ്ണദാസിനെ നീക്കി. പകരം വി മുരളീധരന് ചുമതല നൽകി. ഇതോടെ കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല ഇനി വി ...