ഒന്നാം വിവാഹവാർഷിക ദിനത്തിൽ അഞ്ജുവിനെ കാത്തിരുന്ന് സുധീഷ്; ഏറെ വൈകിയതോടെ വിളിച്ചപ്പോൾ ഫോണെടുത്തത് ഹൈവേ പോലീസ്; അറിഞ്ഞത് വിയോഗ വാർത്തയും
ഹരിപ്പാട്: എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഒന്നാം വിവാഹവാർഷികം ആഘോഷിക്കാനായി പ്രിയതമയെ കാത്തിരുന്ന സുധീഷിനെ തേടിയെത്തിയത് ദുരന്തവാർത്ത. ചൊവ്വാഴ്ചയിലെ വിവാഹവാർഷികം ആഘോഷിക്കാനായി അവധിദിനമായ ഞായറാഴ്ച തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അഞ്ജു ...