‘ഹനുമാന് റോബോട്ടിന്റെ നെഞ്ചിനകത്ത് സൗബിന്’; കൗതുകം ഉണര്‍ത്തി ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ പുതിയ പോസ്റ്റര്‍
സൗബിന് ഷാഹിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നടന് ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ...