അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം ആരംഭിച്ച എനിക്ക് ഇത് സ്വപ്നസാക്ഷാത്കാരമാണ്; ടൊവീനോ തോമസ്
ടൊവീനോ തോമസ് നായകനായി ഇന്ന് തീയ്യേറ്ററിലെത്തിയ ചിത്രമാണ് 'ആന്റ് ദി ഓസ്കാര്‍ ഗോസ്ടൂ' എന്ന ചിത്രം. ഈ ചിത്രം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നാണ് ടൊവീനോ പറഞ്ഞിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി ...