മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി; നേട്ടം മലയാളി കൈവരിക്കുന്നത് ഇത് ആദ്യം, തിളങ്ങി ആന്‍സി ഫിലിപ്പ്
ചെന്നൈ: മിസ് ഇന്ത്യ വാഷിങ്ടണ്‍ ആയി ചെങ്ങന്നൂര്‍ സ്വദേശിനി ആന്‍സി ഫിലിപ്പ്. ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്റെയും ജാന്‍സി ലൂക്കോസിന്റെയും ഏകമകളാണ് ആന്‍സി. വനിതാ ശാക്തീകരണത്തിനായി ...