പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുട്ടിയെയും, ഒടുവില്‍ കുരുക്ക്
പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ദമ്പതികള്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍, ലഭിച്ചത് മൂന്നുമാസം ...