വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം; പറ്റില്ലെന്ന് ജീവനക്കാരന്; ഒടുവില്‍ യാത്രക്കാരനെ പുറത്താക്കി വിമാനം പറന്നു
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ പുകവലിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരന് ബഹളം വെച്ചതിനെ തുടര്‍ന്ന് വിമാനം വൈകിയത് മൂന്നുമണിക്കൂര്‍. ഒടുവില്‍ യാത്രക്കാരനെയും കുടുംബത്തെയും പുറത്തിറക്കിയതിനു ശേഷം വിമാനം പുറപ്പെട്ടു. അമൃത്സറില് നിന്ന് ...