ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് ബച്ചന്‍ കുടുംബം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
വീട്ടു ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരനെ അന്ത്യയാത്രയില്‍ ആദരമായാണ് ബിഗ് ബിയും മകനും ...