രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമമാണിത്; അമിത് ഷായുടെ ഒരു ഭാഷാ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി
തൃശ്ശൂര്‍: അമിത് ഷായുടെ 'ഒരു രാജ്യം ഒരു ഭാഷ' പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദിയുടെ പേരില്‍ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ നീക്കം രാജ്യത്ത് നിലനില്‍ക്കുന്ന ...