കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കല്‍ സെബാസ്റ്റിയന്‍(64) ആണ് മരിച്ചത്. പതിനൊന്ന് വര്‍ഷമായി അമേരിക്കയില്‍ ...










