കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണം; സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ് വേട്ടയാടുന്നെന്നും കോടിയേരി
ന്യൂഡല്‍ഹി: കൊല്ലം ചിതറയിലെ സിപിഎം പ്രവര്ത്തകന് എഎം ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നു സിപിഎം. കോണ്‍ഗ്രസ് കൊലക്കത്തി താഴെവെയ്ക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു. സിപിഎം ...