ഇന്ന് മഹാശിവരാത്രി, ആലുവ മണപ്പുറത്ത് ഒഴുകിയെത്തി ഭക്തർ, ഗതാഗത നിയന്ത്രണം
ആലുവ; ഇന്ന് വിശ്വാസികൾ മഹാശിവരാത്രി ആഘോഷിക്കുകയാണ്. ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ശിവരാത്രിയോട് അനുബന്ധിച്ച് 26നു വൈകീട്ട് 4 മുതല്‍ 27നു ...