നൂറുകണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് ഗംഗ നദിക്ക് മുകളില്‍ ടൈറ്റില്‍ തെളിയിച്ച് ‘ബ്രഹ്മാസ്ത്ര’ ടീം
ബി ടൗണിലെ പ്രണയജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്നു ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളില്‍ നൂറുകളക്കിന് ഡ്രോണുകള്‍ ...