‘ഇരുപത്തിയഞ്ചു വര്‍ഷം കൂടെയുണ്ടായിട്ടും നീ അനുഭവിച്ച വേദനയുടെ തീവ്രത അറിഞ്ഞില്ലല്ലോ ഷഹീന്’ സഹോദരിയോട് മാപ്പു പറഞ്ഞ് ആലിയ
ലോക മാനസികാരോഗ്യദിനത്തില്‍ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന് ഭട്ടിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. 'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' എന്നതായിരുന്നു പുസ്തകം. ഈ പുസ്തകം വായിച്ച ...