BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Hollywood

‘ഇരുപത്തിയഞ്ചു വര്‍ഷം കൂടെയുണ്ടായിട്ടും നീ അനുഭവിച്ച വേദനയുടെ തീവ്രത അറിഞ്ഞില്ലല്ലോ ഷഹീന്‍’ സഹോദരിയോട് മാപ്പു പറഞ്ഞ് ആലിയ

'ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍' എന്നതായിരുന്നു പുസ്തകം.

Anusree by Anusree
October 13, 2018
in Hollywood, Literature
0
‘ഇരുപത്തിയഞ്ചു വര്‍ഷം കൂടെയുണ്ടായിട്ടും നീ അനുഭവിച്ച വേദനയുടെ തീവ്രത അറിഞ്ഞില്ലല്ലോ ഷഹീന്‍’ സഹോദരിയോട് മാപ്പു പറഞ്ഞ് ആലിയ
53
SHARES
827
VIEWS
Share on FacebookShare on Whatsapp

ലോക മാനസികാരോഗ്യദിനത്തില്‍ ആലിയ ഭട്ടിന്റെ സഹോദരി ഷഹീന്‍ ഭട്ടിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയിരുന്നു. ‘ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍’ എന്നതായിരുന്നു പുസ്തകം. ഈ പുസ്തകം വായിച്ച ആലിയ ഭട്ട് ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൂടെ കഴിഞ്ഞിട്ടും സഹോദരി അനുഭവിച്ച വേദന ഇത്ര തീവ്രമായിരുന്നുവെന്നു അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞു. കൂടപ്പിറപ്പിനായെഴുതിയ കത്ത് വീഡിയോയിലൂടെ അവതരിപ്പിച്ചാണ് ആലിയ തന്റെ വിഷമം തുറന്നു പറയുന്നത്.

READ ALSO

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നൽകാൻ വസ്ത്രമില്ലാതെ വേദിയിലെത്തി ജോൺ സിന; വീഡിയോ വൈറൽ

March 11, 2024
11
വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

വിമാനം ടേക്ക് ഓഫിന് പിന്നാലെ കടലില്‍ പതിച്ചു; ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും മക്കളും മരണപ്പെട്ടു

January 6, 2024
494

വിഷാദ രോഗത്തിനടിമയായ ഷഹീന്‍ തന്റെ രോഗത്തെക്കുറിച്ചും രോഗാവസ്ഥയില്‍ താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരിക്കുന്നത്. പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ് ഷഹീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തിന്റെ വ്യാപ്തിയെത്രയെന്നറിഞ്ഞതെന്നും ഇത്രയും കാലം ഒപ്പമുണ്ടായിട്ടും അതു മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ആലിയ വീഡിയോയിലൂടെ പറയുന്നത്. പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ വിളിക്കുമ്പോള്‍ ഷഹീന്‍ ഓരോ തവണയും ടിവി കാണട്ടെയെന്നും ഒറ്റക്കിരിക്കട്ടെയെന്നും പറഞ്ഞ് വീട്ടില്‍ തന്നെ ഇരിക്കുമായിരുന്നുവെന്നും ആലിയ ഓര്‍ത്തെടുക്കുന്നു.

Tags: aliaa bhattsemotional videosisters book

Related Posts

No Content Available
Load More
Next Post
സ്ത്രീയും പുരുഷനും ദൈവത്തിന് ഒരുപോലെ; ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍

സ്ത്രീയും പുരുഷനും ദൈവത്തിന് ഒരുപോലെ; ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് നടി വരലക്ഷമി ശരത്കുമാര്‍

കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം

കൊരട്ടയിലെയും ഇരുമ്പനത്തെയും എടിഎം കവര്‍ച്ച; പോലീസിനെ വലച്ച് കവര്‍ച്ചാ സംഘം

ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴയില്‍ വന്‍ കഞ്ചാവുവേട്ട; രണ്ട് പേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

11 hours ago
6
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

8 hours ago
5
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

10 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version