കയര്‍ കമ്പനി കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ പൊതുമേഖല സ്ഥാപനമായ കയര്‍കമ്പനി കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണിക്കിടെ ഷീറ്റ് തകര്‍ന്ന് യുവാവ് മരിച്ചു. തുറവൂര്‍ വളമംഗലം വടക്ക് പുത്തന്‍കരിയില്‍ സുധീര്‍-സുനി ദമ്പതികളുടെ മകന്‍ സായന്ത് ...