ആലപ്പുഴ എന്‍എസ്എസ് മന്ദിരത്തിനു മുന്നില്‍ കരിങ്കൊടിയും റീത്തും
ആലപ്പുഴ: നൂറനാട് കുടശ്ശനാട് എന്‍എസ്എസ് ഹൈസ്‌കൂളിന് മുന്നിലെ കൊടിമരത്തിലും എന്‍എസ്എസ് കരയോഗത്തിന് മുന്നിലും അജ്ഞാതര്‍ കരിങ്കൊടിയും റീത്തും പതിച്ചു. റീത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്ക് ...


