ബിജെപി ദക്ഷിണേന്ത്യയില്‍ കാലുറപ്പിക്കാന്‍ ഇനിയും വൈകും; ആന്ധ്രയിലെ നാല് എംഎല്‍എമാരില്‍ ഒരാള്‍ പാര്‍ട്ടിവിട്ടു! സ്ഥാനം രാജി വെച്ചു
ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ച് നില്‍ക്കാനാകാതെ പതറി ബിജെപി. ആന്ധ്രപ്രദേശില്‍ ആകെ ബിജെപിക്ക് സ്വന്തമായുണ്ടായിരുന്ന നാല് എംഎല്‍എമാരില്‍ ഒരാളായ അകുല സത്യനാരായണ പാര്‍ട്ടിവിട്ടു. എംഎല്‍എ സ്ഥാനവും സത്യനാരായണ രാജിവെച്ചിട്ടുണ്ട്. ...