കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു; വികസന കുതിപ്പിന് ഒരു പൊന്‍തൂവല്‍ക്കൂടിയെന്ന് മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കേരളാ ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐയുടെ അന്തിമ അനുമതി ലഭിച്ചതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ഇടതുപക്ഷ ...










