ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം; ഡിഐജിക്കും ജയില്‍ സൂപ്രണ്ടിനുമെതിരെ കേസ്
തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മധ്യമേഖല ജയില്‍ ഡിഐജി പി അജയകുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു ...