ഷോര്‍ട്സ് ഇട്ട് അമ്പലത്തില്‍ കയറി; ദൈവത്തോടെങ്കിലും അല്‍പ്പം ബഹുമാനം കാണിക്കെന്ന് വിമര്‍ശനം, മറുപടിയുമായി അജയ് ദേവ്ഗണ്
സമൂഹമാധ്യമങ്ങളുടെ ഇപ്പോഴത്തെ ഇര മറ്റാരുമല്ല, ബോളിവുഡ് താരം അജയ് ദേവ്ഗണ് ആണ്. അമ്പലത്തില്‍ ഷോര്‍ട്സ് ഇട്ട് കയറിയതാണ് ഇപ്പോള്‍ വിവാദമാകുന്നത്. താരത്തിനെതിരെ വന്‍ തോതിലുള്ള സൈബര്‍ ആക്രമണമാണ് ...