എയര്‍സെല്‍ മാക്സിസ് കേസ്, ഈ മാസം 26വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യരുത്: കോടതി
പട്യാല: എയര്‍സെല്‍ മാക്സിസ് കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെ അറസ്റ്റ് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വിലക്കിയത്. ഈൗ മാസം 26 വരെയാണ് വിലക്ക്. എന്നാല്‍ കേസന്വേഷണവുമായി പി ...