അഹമ്മദാബാദ് -ലണ്ടൻ എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാറ്, സർവീസ് റദ്ദാക്കി
ഗാന്ധിനഗര്‍: അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. രാജ്യത്തെ ഒന്നടങ്കം നടുക്കിയ വിമാന ദുരന്തത്തിന് ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം. ...



