Tag: Against Narendra Modi

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണ്! നരേന്ദ്ര മോഡി

രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റ്; അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണ്! നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതാണ് ഇത്തവണത്തെ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ ട്രെയിലര്‍ കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ...

അന്ന് സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി; ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍! പ്രകാശ് ബാബു പ്രതിയായത് ജാമമ്യമില്ലാ വകുപ്പുകള്‍ അടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍

അന്ന് സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി; ഇന്ന് പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍! പ്രകാശ് ബാബു പ്രതിയായത് ജാമമ്യമില്ലാ വകുപ്പുകള്‍ അടക്കം ഏഴ് ക്രിമിനല്‍ കേസുകളില്‍

തൃശ്ശൂര്‍: ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി കെപി പ്രകാശ് ബാബു പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍. യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റാണ് അഡ്വക്കേറ്റായ കെപി പ്രകാശ് ബാബു. ജാമ്യമില്ലാ ...

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതി എന്ന് ആരോപണം; പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതി എന്ന് ആരോപണം; പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. കെസി വേണുഗോപാല്‍ ...

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ .. അഹങ്കാരത്തിന് കയ്യും കാലും വെച്ച നരേന്ദ്രമോഡി പതനം തുടങ്ങി.! രാജ് മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: മോഡിയുടെ പതനത്തിന് തുടക്കമായി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പ്രഹരം നരേന്ദ്ര മോദിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്. ...

ഗുജറാത്ത് കലാപം: മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക്

ഗുജറാത്ത് കലാപം: മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ...

ഗുജറാത്ത് കലാപം; മോഡിക്ക് തിരിച്ചടി…!  ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ഗുജറാത്ത് കലാപം; മോഡിക്ക് തിരിച്ചടി…! ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി; ഗുജറത്ത് കലാപത്തില്‍ നരേന്ദ്ര മോഡിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ...

Page 2 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.