ശ്രീനിവാസന്റെ സിനിമാ സന്ദേശം എക്കാലത്തും നിലനിൽക്കും ‘, നടൻ സൂര്യ
കൊച്ചി: വിട പറഞ്ഞ മലയാളത്തിൻ്റെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് തമിഴ്നടൻ സൂര്യ. ഉദയംപേരൂരെ വീട്ടിലെത്തിയാണ് സൂര്യ അന്തിമോപചാരം അർപ്പിച്ചത്. ശ്രീനിവാസന്റെ സിനിമാ ...










