ഒഴിവ് സമയം ആസ്വദിക്കാന്‍ താരകുടുംബം ചെന്നൈ ബീച്ചില്‍
കേരളത്തിലും തമിഴകത്തിനും ഒരുപോലെ പ്രിയപ്പെട്ട താരകുടുംബമാണ് അജിത്തിന്റേത്. താരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ അജിത്ത് കുടുംബത്തോടൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചെന്നൈ തിരുവാന്‍മിയുര്‍ ബീച്ചില്‍ ഒഴിവ് ...



