മുസ്തഫ രക്ഷപ്പെടുമെന്ന് കരുതി, ഞാനൊരു നടിയാണ് എന്നോ സ്ത്രീയാണ് എന്നോ ഓര്‍ത്തില്ല: സഹായിക്കുകയെന്നത് ഏതൊരു മനുഷ്യന്റേയും കടമ; സുരഭി ലക്ഷ്മി
കോഴിക്കോട്: മുസ്തഫ രക്ഷപ്പെടുമെന്നാണ് കരുതിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ അദ്ദേഹം നന്നായി വിയര്‍ക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടതില്‍ നടി സുരഭി ലക്ഷ്മി. അപകടത്തില്പ്പെടുന്നൊരാളെയോ അസുഖബാധിതരെയോ ...