കൊടും ചൂടിനിടെ കൊലയാളിയായി എസികള്‍; ഇത്തവണ കവര്‍ന്നത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകള്‍; അപകടം എസി പൊട്ടിത്തെറിച്ച്
ചെന്നൈ: വീണ്ടും എസി പൊട്ടിത്തെറിച്ച് അപകടം. ചെന്നൈയില്‍ എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെന്തുമരിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എസി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിഴുപുരം ദിണ്ഡിവനത്തിനടുത്ത് ബുധനാഴ്ച ...