ടിവിയോ മൊബൈലോ നല്‍കാന്‍ ആളുകള്‍ റെഡി, പക്ഷേ വൈദ്യുതി കണക്ഷനില്ല; കെഎസ്ഇബിയുടെ കനിവുതേടി അഭിന്‍
പാലക്കാട്: ടിവിയോ മൊബൈലോ നല്‍കാന്‍ ആളുകള്‍ ഉണ്ട്. എന്നാല്‍ മലമ്പുഴയിലെ ആറാം ക്ലാസുകാരന്‍ അഭിന് വേണ്ടത് കെഎസ്ഇബിയുടെ കനിവാണ്. അഭിന്റെ ഓണ്‍ലെന്‍ പഠനത്തിന് സഹായിക്കാന്‍ ടിവിയോ മൊബൈല്‍ ...