‘അഭിനന്ദന് സ്വാഗതം, നിങ്ങളാണ് യഥാര്‍ത്ഥ ഹീറോ!’ വിങ് കമാന്റര്‍ക്ക് സ്വാഗതമോതി സാനിയ മിര്‍സ; താന്‍ ഇതുവരെ ഭയത്തിലായിരുന്നു എന്ന് ഗംഭീര്‍; കായിക ലോകവും ആഘോഷത്തില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ എയര്‍ഫോഴ്സ് വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയതിനു പിന്നാലെ സ്വാഗതം ചെയ്ത് ടെന്നീസ് താരവും പാകിസ്താന്റെ മരുമകളുമായ സാനിയ മിര്‍സ. അഭിനന്ദന് ...







