ചികിത്സയ്ക്കായി നാട്ടിലെത്താന്‍ പല ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല, ഒടുവില്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെ കണ്ണൂര്‍ സ്വദേശിക്ക് ഷാര്‍ജയില്‍ ദാരുണാന്ത്യം
ഷാര്‍ജ: കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. ...