സൈനികന്റെ തിരോധാനം; ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്തി, കഷ്ണങ്ങളായി ഉപേക്ഷിച്ച വസ്ത്രങ്ങള്‍ കണ്ടെത്തിയത് മൂന്ന് സ്ഥലങ്ങളില്‍ നിന്ന്..!
ശ്രീനഗര്‍: സൈനികന്റെ തിരോധാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സൈനികന്റെ വസ്ത്രങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായാണ് കരുതുന്നത്. സൈനികന് താമസിച്ചിരുന്ന വീട്ടില്‍നിന്നു മൂന്ന് കിലോ മീറ്റര്‍ ...