ബ്രഹ്മാണ്ഡ ചിത്രമായ ആയിരത്തില്‍ ഒരുവന്റെ രണ്ടാംഭാഗം വരുന്നു
2010ല്‍ പുറത്തിറങ്ങിയ ശെല്‍വരാഘവന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്ന ആയിരത്തില്‍ ഒരുവന്റെ രണ്ടാംഭാഗം വരുന്നു. ചോളസാമ്രാജ്യത്തിന്റെ പിന്തലമുറക്കാരും പരിഷ്കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തി, ...