കെവിന് വധക്കേസ്; വിചാരണ നടപടികള്‍ പുരോഗമിക്കുന്നു; മുഖ്യ സാക്ഷി അനീഷ് ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു
കോട്ടയം: കെവിന് വധക്കേസില്‍ വിചാരണ പുരോഗമിക്കുന്നു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. മുഖ്യ പ്രതി ഷാനു ...