ലോക്ക് ഡൗണ്‍, ഡല്‍ഹിയില്‍ എന്തെല്ലാം ഇളവുകള്‍ വേണം..? കെജരിവാളിന് ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍
ന്യൂഡല്‍ഹി: മെയ് 17ന് ശേഷം ഡല്‍ഹിയില്‍ എന്തെല്ലാം ഇളവുകള്‍ വേണമെന്നത് സംബന്ധിച്ച് ജനങ്ങള്‍ നിന്നും ലഭിച്ചത് അഞ്ച് ലക്ഷത്തിലധികം നിര്‍ദേശങ്ങള്‍. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...