ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യ; ബീഹാറില്‍ മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം, പതിനഞ്ച് പേര്‍ക്ക് പരിക്ക്
മുസഫര്‍പൂര്‍: ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ബീഹാറില്‍ കനത്ത മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുസഫര്‍പൂരില്‍ ഉണ്ടായ മഞ്ഞ് വീഴ്ചയെ തുടര്‍ന്നാണ് വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ...