BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Sports

കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്

Anu by Anu
July 26, 2019
in Sports
0
കോഹ്‌ലിയെയും അനുഷ്‌കയെയും അണ്‍ഫോളോ ചെയ്ത് രോഹിത് ശര്‍മ; ടീം ഇന്ത്യയിലെ ഭിന്നത കളത്തിന് പുറത്തേക്ക്
20
VIEWS
Share on FacebookShare on Whatsapp

ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിലെ പിണക്കത്തെ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ പിണക്കത്തിലാണെന്നും ഇരുവരുടെയും നേതൃത്വത്തില്‍ ടീമില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടെന്നുമായിരുന്നു ലോകകപ്പ് തോല്‍വിക്ക് പിന്നാലെ വന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ സ്ഥിരീകരിക്കുന്നതാണ് പുതിയ വാര്‍ത്തകള്‍.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
13
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

ഇത് ശരിവെക്കുന്ന രീതിയിലാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ചില നടപടികള്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും ഭാര്യ അനുഷ്‌കയെയും രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കോഹ്‌ലിയെ നേരത്തെ തന്നെ രോഹിത് ശര്‍മ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു.

രോഹിത് ശര്‍മ അണ്‍ഫോളോ ബട്ടണ്‍ അമര്‍ത്തിയതിനു പിന്നാലെ അനുഷ്‌ക ശര്‍മ പങ്കുവെച്ച ഒരു ചിത്രവും ചര്‍ച്ചയായി. ‘A wise man once said nothing. Only truth can shake hands with silence in a mess of false appearances’ എന്നായിരുന്നു അനുഷ്‌ക പങ്കുവെച്ച ചിത്രത്തിലെ സന്ദേശം.

രോഹിത് ‘അണ്‍ഫോളോ’ ചെയ്‌തെങ്കിലും കോഹ്‌ലി ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ രോഹിത്തിനെ ‘ഫോളോ’ ചെയ്യുന്നുണ്ട്.

അതേസമയം, ടീമില്‍ പടലപ്പിണക്കമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ബോളിംഗ് പരിശീലകന്‍ തള്ളിക്കളഞ്ഞു. വിരാട് കോലിയും രോഹിത് ശര്‍മയും ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനും തയ്യാറായിട്ടില്ല.

ലോകകപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കുമായി പങ്കുവെയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കോഹ്‌ലിയെ തന്നെ ക്യാപ്റ്റനായി നിലനിര്‍ത്തുകയായിരുന്നു.

Tags: anushka sharmarohit sharmavirat kohli

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
40
വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്
India

വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

January 30, 2025
15
അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച
Cricket

അംബാനി കല്യാണത്തിൽ പങ്കെടുക്കാതെ വിംബിൾഡൺ കാണാൻ പോയി രോഹിത് ശർമ്മ; താരത്തിന്റെ അസാന്നിധ്യം ചർച്ച

July 13, 2024
161
കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്
Cricket

കപ്പിന്റെ വരൾച്ചയ്ക്ക് അവസാനം; ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ! കോഹ്‌ലി പ്ലേയർ ഓഫ് ദ മാച്ച്

June 29, 2024
58
കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ
Cricket

കോഹ്‌ലി ട്വന്റി20ക്ക് അനുയോജ്യനല്ലെന്ന് ജയ് ഷായും ബിസിസിഐയും; എന്ത് വിലകൊടുത്തും കോഹ്‌ലി ലോകകപ്പ് ടീമിൽ വേണമെന്ന് രോഹിത് ശർമ്മ

March 17, 2024
7
Load More
Next Post
കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാനത്തിനെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് നാലംഗ സംഘം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

താലുക്ക് ആശുപത്രിയില്‍ ലഭിക്കുന്ന പൈപ്പ് വെള്ളത്തില്‍ പുഴുക്കള്‍; പ്രതിഷേധം

‘പ്രണയം മനസില്‍ ഉണ്ടെങ്കിലേ ആ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കൂ, അതേ ഞാന്‍ പ്രണയത്തിലാണ്’; വെളിപ്പെടുത്തി ഷെയ്ന്‍ നിഗം

'പ്രണയം മനസില്‍ ഉണ്ടെങ്കിലേ ആ വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കൂ, അതേ ഞാന്‍ പ്രണയത്തിലാണ്'; വെളിപ്പെടുത്തി ഷെയ്ന്‍ നിഗം

Discussion about this post

RECOMMENDED NEWS

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന, സഹോദരന്‍ ഇന്ന് അഹമ്മദാബാദിലേക്ക്

13 hours ago
6
രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

11 hours ago
5
അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം: അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി

13 hours ago
4
ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

12 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version