BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും

ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിനിടെയാണ് കോഹ്‌ലി ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കിയത്.

Anitha by Anitha
June 11, 2019
in Cricket, Entertainment, Sports
0
‘എന്തെളുപ്പമാണ് ദയാലുവായ നിന്നെ പ്രണയിക്കാന്‍’; കോഹ്‌ലിക്ക് കൈയ്യടിച്ച് ഭാര്യ അനുഷ്‌കയും
111
VIEWS
Share on FacebookShare on Whatsapp

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല, ഗ്രൗണ്ടിലെ മാന്യമായ പെരുമാറ്റം കൂടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഓസീസ് മുന്‍നായകന്‍ സ്റ്റീവ് സ്മിത്തിനെ കൂക്കി വിളിച്ച ഇന്ത്യന്‍ ആരാധകരോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടാണ് ലോകകപ്പിലെ കഴിഞ്ഞ മത്സരത്തിനിടെ കോഹ്‌ലി ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ഹൃദയം കീഴടക്കിയത്.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഈ സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയ കോഹ്‌ലിക്ക് കൈയ്യടിക്കുകയാണ്. ഈ അഭിനന്ദനങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ഭാര്യ നടി അനുഷ്‌കയും തന്റെ സ്‌നേഹക്കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ഞാന്‍ നിന്നെ പ്രണയിക്കുന്നത് എന്നാണ് അനുഷ്‌ക പറയുന്നത്. ”ആക്രമിച്ച് കളിക്കുന്നവന്‍, ദയാലുവായ മനുഷ്യന്‍, എന്തെളുപ്പമാണ് സ്‌നേഹിക്കാന്‍”- അനുഷ്‌ക സോഷ്യല്‍മീഡിയയില്‍ കുറിച്ചതിങ്ങനെ. ഒപ്പം കോഹ്‌ലിയെ അഭിനന്ദിക്കുന്ന വാര്‍ത്തയും അനുഷ്‌ക ഷെയര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യ 36 റണ്‍സിന് ഓസ്‌ട്രേലിയയെ കീഴടക്കിയ മത്സരത്തിനിടെയായിരുന്നു സംഭവങ്ങള്‍. പന്തു ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ടീമിന് പുറത്തുപോയെങ്കിലും ലോകകപ്പിന് മുന്നോടിയായി ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും തിരിച്ചെത്തുകയായിരുന്നു. വിവാദ സംഭവം താരങ്ങള്‍ മറന്നുതുടങ്ങിയെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ഇതും മനസിലിട്ട് നടക്കുകയായിരുന്നു. ഇതിനിടെയാണ് ബൗണ്ടറി ലൈന്‍ കടന്ന് ഫീല്‍ഡ് ചെയ്യാന്‍ എത്തിയ സ്മിത്തിനെ ഇന്ത്യന്‍ ആരാധകര്‍ ചതിയന്‍, ചതിയന്‍ എന്ന് വിളിച്ച് ആര്‍ത്തു കൂവിയത്. വിളി കേട്ട ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചതിയന്‍ വിളി നിറുത്തണമെന്ന് ആംഗ്യത്തിലൂടെ കാണികളോട് ആവശ്യപ്പെടുകയും. കൂക്കി വിളി മതിയാക്കി കൈയ്യടിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

View this post on Instagram

A post shared by ICC (@icc) on Jun 9, 2019 at 10:46am PDT

Tags: anushka sharmacricketICC World Cup 2019sportsvirat kohli

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
26
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
11
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
47
വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്
India

വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

January 30, 2025
20
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
159
Load More
Next Post
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം; ബംഗാള്‍ ഗവര്‍ണര്‍ മോഡിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തി

പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം; ബംഗാള്‍ ഗവര്‍ണര്‍ മോഡിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തി

ചരിത്രം തിരുത്തി ട്രാന്‍സ്‌ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും

ചരിത്രം തിരുത്തി ട്രാന്‍സ്‌ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡിക്ക് പറക്കാം; അനുമതി നല്‍കി പാകിസ്താന്‍

ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോഡിക്ക് പറക്കാം; അനുമതി നല്‍കി പാകിസ്താന്‍

Discussion about this post

RECOMMENDED NEWS

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

11 hours ago
10
നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

10 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
സംസ്ഥാന ബജറ്റ്: പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ തുക കൂട്ടി

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതല്‍ വിതരണം ചെയ്യും, 62 ലക്ഷത്തോളം പേര്‍ക്ക് 2,000 രൂപവീതം ലഭിക്കും

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version