BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി അതിശയിപ്പിക്കുന്നു; സെലക്ടര്‍മാരുടെ മാനസികാവസ്ഥ മനസിലാകുന്നില്ലെന്നും സച്ചിന്‍

Anitha by Anitha
November 2, 2018
in Cricket, Sports
0
ധോണിയെ ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി അതിശയിപ്പിക്കുന്നു; സെലക്ടര്‍മാരുടെ മാനസികാവസ്ഥ മനസിലാകുന്നില്ലെന്നും സച്ചിന്‍
55
SHARES
297
VIEWS
Share on FacebookShare on Whatsapp

മുംബൈ: ട്വന്റി-ട്വന്റി ടീമില്‍ നിന്ന് ധോണിയെ മാറ്റിനിര്‍ത്തിയ നടപടി അതിശയിപ്പിക്കുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് മറ്റുള്ളവരെ ചോദ്യംചെയ്യാന്‍ താനില്ലെന്നും, എന്നാല്‍ ധോണിയെ ഒഴിവാക്കുമ്പോള്‍ സെലക്ടര്‍മാരുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് മനസിലാകുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

READ ALSO

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

മെസി കേരളത്തിലേക്ക് വരും, നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി

May 17, 2025
12
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15

രാജ്യത്തിന്റെ താല്‍പ്പര്യത്തിന് മുന്‍നിര്‍ത്തിയായിരിക്കും സെലക്ടര്‍മാര്‍ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനില്ല. ഡ്രെസിംഗ് റൂമിലും ക്യാപ്റ്റനും കോച്ചിനും സെലക്ടര്‍മാര്‍ക്കുമിടയിലും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് ആരെയും സ്വാധീനിക്കാന്‍ ഞാന്‍ ഒരുക്കമല്ല.’
അവരെന്ത് തീരുമാനമെടുത്താലും ടീമിന്റെ ഗുണത്തിനായിരിക്കുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാകുക ബാറ്റിംഗായിരിക്കുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.

Tags: cricketms dhoniSachin TendulakarsportsTeam India

Related Posts

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി
Sports

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു, ഔദ്യോഗികമായി പ്രഖ്യാപിച്ച് വിരാട് കോലി

May 12, 2025
15
‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി
India

‘പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം’; സൗരവ് ഗാംഗുലി

April 26, 2025
5
ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ
Kerala News

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് സെമി ഉറപ്പിച്ച് ഇന്ത്യ

February 23, 2025
40
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
34
കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം
Football

കോപ അമേരിക്കയിൽ മുത്തമിട്ട മെസിക്ക് അപൂർവ്വ റെക്കോർഡും സ്വന്തം; ബ്രസീൽ താരത്തെ പിന്നിലാക്കി ചരിത്രനേട്ടം

July 15, 2024
150
ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ
Cricket

ടീം ഇന്ത്യയുടെ വിക്ടറി പരേഡിൽ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്; ബോധം കെട്ട് വീണവരും പരിക്കേറ്റവരും നിരവധി; കാറുകൾക്കും കേടുപാട്, റോഡിൽ കൂട്ടമായി ചെരിപ്പുകൾ

July 5, 2024
24
Load More
Next Post
രാഗേഷ് അസ്താനക്കെതിരെ പരാതി നല്‍കിയ വ്യവസായിക്ക് സുരക്ഷ ഒരുക്കണം; ഹൈദരാബാദ് പോലീസിനോട് സുപ്രീംകോടതി

ശബരിമലയില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ നിര്‍ദേശം; നിയമവിധേയമായ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണി നടത്താമെന്നും സുപ്രീംകോടതി

ഞങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ! ഒരു കുറിപ്പില്‍ തീരുന്നതല്ല അത്; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ മീടൂ ആരോപണത്തിന് മറുപടിയുമായി എംജെ അക്ബര്‍

ഞങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ! ഒരു കുറിപ്പില്‍ തീരുന്നതല്ല അത്; അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയുടെ മീടൂ ആരോപണത്തിന് മറുപടിയുമായി എംജെ അക്ബര്‍

മരിച്ച ശബരിമല തീര്‍ത്ഥാടകനെ ബലിദാനിയാക്കാനുള്ള ബിജെപിയുടെ ‘പ്ലാന്‍ സി’ പാളി; ശിവദാസന്‍ ആചാരി ബിജെപിക്കാര്‍ക്ക് എതിരെ കൊടുത്ത പരാതി പുറത്ത്

ശിവദാസന്‍ ആചാരിയുടെ മരണം രക്തസ്രാവം മൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

14 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

5 hours ago
5
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

15 hours ago
4
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version